കളാണ്ടിത്താഴം: നങ്ങോലത്ത് ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സാമി. മക്കൾ: വിജയൻ (എസ്.കെ. കളരി മർമ ചികിത്സ), ശിവദാസൻ (ഓട്ടോ), ഗണേശൻ (ഇലക്ട്രീഷൻ), സുരേഷ് ബാബു (ഓട്ടോ), പരേതരായ ശോഭന, ലീന. മരുമക്കൾ: സുലോചന, നളിനി (ട്രാക്കോൺ കൊറിയേഴ്സ്), റിജി (നരിക്കുനി ഗ്രാമീൺ ഇന്ത്യ നിധി), നീന, പരേതയായ തങ്കമണി. സഹോദരങ്ങൾ: ശാരദ, സാവിത്രി, മൈഥിലി, സുരേഷ്ബാബു, പരേതയായ ജാനു. സഞ്ചയനം തിങ്കളാഴ്ച.