കടമേരി: മംഗലാട് പാറക്കുളങ്ങര മറിയം (58) നിര്യാതയായി. ഭർത്താവ്: മൂസ പാറക്കുളങ്ങര. മക്കൾ: റഷീദ് (ബഹ്റൈൻ), മുനീർ (ബംഗളൂരു), ഫായിസ് (ഖത്തർ), ഹസീന, ഹസീബ. മരുമക്കൾ: ഫൈസൽ മഞ്ചേരി (കാർത്തികപ്പള്ളി), സിറാജ് കല്ലിങ്കൽ (കടമേരി). സഹോദരങ്ങൾ: മമ്മു പാറച്ചാലിൽ (ചേലക്കാട്), കുഞ്ഞമ്മദ്, പാത്തു, ബിയ്യാത്തു (പാതിരിപ്പറ്റ), ഖദീജ.