പാറോപ്പടി: പാറോപ്പടി പറമ്പിൽ പരേതനായ മൊയ്തീൻ കോയയുടെ മകൻ പി. മുഹമ്മദ് കോയ (കോയ-68) നിര്യാതനായി. മാതാവ്: അലീമബി. മക്കൾ: റഫീഖ്, പരേതനായ ഷംഷീദ്. സഹോദരങ്ങൾ: പി. മാമുക്കോയ (മൂഴിക്കൽ), അസീസ് (പാറോപ്പടി), ഫാത്തിമ, ഖദീജ, ഷെരീഫ, റംല, ഫാസില, രജുല.