കടലുണ്ടി: വട്ടപറമ്പ് വാകേരി പരേതനായ ആണ്ടിയുടെ മകൾ പത്മിനി (78) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ വേലായുധൻ, ചാത്തുകുട്ടി, മാധവൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വട്ടപ്പറമ്പ് ശ്മശാനത്തിൽ.