വടകര: അഴിയൂർ കോറോത്ത് റോഡ് മുതുവന ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഭവിഷ, ലിഷ, നിമിഷ. മരുമക്കൾ: ഷിബു (ഏറാമല), ഷിനു (നാദാപുരം റോഡ്). സഹോദരങ്ങൾ: പ്രകാശൻ, അമ്മു, ചന്ദ്രി, കമല, പരേതനായ രാജൻ.