അത്തോളി: കൊളത്തൂർ പടിഞ്ഞാറെ കള്ളിക്കൂടത്തിൽ അപ്പുക്കിടാവ് (89) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: നളിനി, പുഷ്പ, ശോഭന, ശ്രീജ. മരുമക്കൾ: സദാനന്ദൻ (നാറാത്ത്), സജീവൻ (പനായി), പരേതരായ ദാമോദരൻ നായർ (കൊളത്തൂർ), രാജൻ (നന്മണ്ട). സഹോദരങ്ങൾ: ദേവി അമ്മ, ഗോപാലക്കുട്ടി കിടാവ്, പാർവതി അമ്മ, പരേതരായ ജാനകിയമ്മ, ബാലൻ കിടാവ്.