തൃക്കുറ്റിശ്ശേരി: പരേതനായ കക്കാട്ടുകണ്ടി കുഞ്ഞിരാമൻ നായരുടെ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. മക്കൾ: ഷിബു, പരേതനായ ഷാജി. മരുമക്കൾ: ഷൈന (ദേവർകോവിൽ), സിന്ധു (കായണ്ണ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതയായ രാധ.