എരുമപ്പെട്ടി: കരിയന്നൂർ തേറുപറമ്പിൽ വീട്ടിൽ പരേതനായ ചില്ലുവിന്റെ മകൻ പ്രസന്നൻ (കുട്ടൻ-74) നിര്യാതനായി. എരുമപ്പെട്ടിയിലെ സൗമ്യ ബേക്കറി ഉടമയായിരുന്നു. ഭാര്യ: മോഹിനി. മക്കൾ: ബിമൽ, സൗമ്യ. മരുമക്കൾ: സന്തോഷ്, ദീപ.