ചാവക്കാട്: ഒരുമനയൂർ തൈക്കടവ് പള്ളിക്കടുത്ത് പരേതനായ അറക്കൽ ഖാലിദിന്റെ ഭാര്യ പി.പി. ഉംബിച്ചു (90) നിര്യാതയായി. മക്കൾ: തോട്ടുങ്ങൽ അബ്ദു, കാസിം, ഫാത്തിമ. മരുമക്കൾ: റസിയ, ഷമീറ, പരേതനായ സൂദാനത്ത് അഹമ്മദ് ഹാജി.