പുന്നയൂർക്കുളം: ചമ്മനൂർ ഷാപ്പ് റോഡിൽ റിട്ട. പോസ്റ്റ്മാൻ കരുവളപ്പിൽ ബാലൻ (86) നിര്യാതനായി. ഭാര്യ: ജാനകി ടീച്ചർ (റിട്ട. അധ്യാപിക, വന്നേരി ഹൈസ്കൂൾ). മക്കൾ: ബിനോജ്, ബിനി, പരേതനായ ബിജു (ഓവർസീയർ, ഇറിഗേഷൻ). മരുമക്കൾ: നിഷ, മീര, നാരായണൻ.