മതിലകം: മതിലകം വാട്ടർ ടാങ്കിന് കിഴക്ക് പാമ്പിനെഴുത്ത് പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ കൊച്ചലീമ്മ (88) നിര്യാതയായി. മതിലകം പരേതനായ വാച്ചേരി ഇസ്മായിൽ മുസ്ലിയാരുടെ മകളാണ്. മക്കൾ: യൂസുഫ്, റഷീദ് (ഇരുവരും സൗദി), ഡോ. ഫാത്തിമ (ഇംഗ്ലണ്ട്). മരുമക്കൾ: എൻജിനീയർ യഹിയ (ഇംഗ്ലണ്ട്), ഷാനിബ, താഹിറ.