തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി മുന്‍ പരീക്ഷ കണ്ട്രോളര് ഡോ. എം.ടി. സുലേഖയുടെ സഹോദരനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന്റെ അമ്മാവനുമായ പേരൂര്‍ക്കട പത്മവിലാസം ലെയിനില്‍ മണിമന്ദിരത്തില്‍ പി.ടി. ഭാസ്കരന് നായര്‍ (75-തിരുവല്ല കെ.എസ്.ഇ.ബി മുന്‍ സീനിയര്‍ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ (റിട്ട. ഹെഡ് പോസ്റ്റ് മിസ്ട്രസ്, പേരൂര്‍ക്കട). മക്കള്‍: ഡോ. ഉദയ സുധീര്‍ (വെറ്ററിനറി സര്ജന്, കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് ഫാം), ഡോ. കൃഷ്ണ മോഹന്‍ (വെറ്ററിനറി ഡോക്ടര്‍). സംസ്കാരം തിങ്കളാഴ്ച രാവിലെ 12ന് ശാന്തികവാടത്തില്‍.