വെസ്റ്റ് നെയ്യൂർ: നാരായണീയത്തിൽ നാരായണൻ നായർ (98 -റിട്ട. പൊലീസ് ഇൻസ്പെക്ടർ, ടെലികമ്യൂണിക്കേഷൻ) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരിയമ്മ. മക്കൾ: അഡ്വ. രാമചന്ദ്രൻ നായർ (റിട്ട. മാനേജർ കനറാ ബാങ്ക്), പത്മകുമാരി, ചന്ദ്രബാബു, സുരബാല. മരുമക്കൾ: രാധാകുമാരി, വിജയകുമാർ (റിട്ട. സൂപ്രണ്ട് പി.ഡബ്ല്യു.ഡി), അശോക് കുമാർ (ബിസിനസ്, പുണെ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.