നെടുമങ്ങാട്: പനയമുട്ടം ജാനകിഭവനിൽ ബി. മധു (72) നിര്യാതനായി. മക്കൾ: ലിബി, ആർതർ. മരുമക്കൾ: രമേശൻ, ലക്ഷ്മി ആർതർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.