തിരുവനന്തപുരം: മുട്ടത്തറ റോസ് ലെയിൻ 35ൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (88 - മുൻ എസ്.ബി.ടി ജീവനക്കാരി) നിര്യാതയായി. മക്കൾ: ഇന്ദിരാ ദേവി, ഉഷ കുമാരി (മുൻ മെഡിക്കൽ കൗൺസിൽ ജീവനക്കാരി), ശ്രീകുമാരൻ നായർ. മരുമക്കൾ: കൃഷ്ണൻ നായർ, സഞ്ജീവ് (ദീദി മോട്ടേഴ്സ്), ഉമാദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.