കഴക്കൂട്ടം: ആലുംമൂട് കുന്നിനകം കുഴിക്കരവീട്ടില് അലിക്കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കള്‍: റസിയാബീഗം, നസീര്‍. മരുമക്കള്‍: ഷാജഹാന്, ഹസീന.