കല്ലറ: മേഖലയിലെ മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കോട്ടൂര്‍ ഒ.പി ഹൗസില്‍ ഒ.കെ. സലിം (74) നിര്യാതനായി. ഭാര്യ: സുബൈദാ ബീവി. മക്കള്‍. സജീര്‍, സഹീദ് (സി.പി.ഐ കല്ലറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി), സജീന.