നെടുമങ്ങാട്: പൂവത്തൂർ പട്ടാളമുക്ക് ശിവതീർഥത്തിൽ നിര്യാതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ രുക്മിണിയമ്മ (93) നിര്യാതയായി. മകൾ: പ്രഭാദേവി. മരുമകൻ: മോഹനകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നെടുമങ്ങാട് ശാന്തിതീരത്ത്.