കുന്നത്തങ്ങാടി: വെളുത്തൂർ കൊക്കിണി വീട്ടിൽ സോമന്റെ ഭാര്യ പത്മാവതി (52) നിര്യാതയായി. മക്കൾ: ആഗേഷ്, ആഷിക. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വടൂക്കര ശ്മശാനത്തിൽ.