കൊരട്ടി: വൈന്തല വലിയവീട്ടിൽ ഇട്ടൂപ്പിന്റെ മകൻ ജോൺ (54) നിര്യാതനായി. മാതാവ്: പരേതയായ ത്രേസ്യാമ്മ. ഭാര്യ: ഷാലി. മക്കൾ: ആഗ്നസ്, അലൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് വൈന്തല സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.