തളിക്കുളം: കൈതക്കൽ കുന്നത്ത് പള്ളിക്ക് വടക്ക് എക്കണ്ടി വീട്ടിൽ താജുദ്ദീൻ (63) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷമീർ, സഫീർ, ഷജീർ. മരുമക്കൾ: ഫാരിജ, ഷെറീന, ഹന്ന.