പുത്തൻചിറ: ചിറയത്ത് കുര്യാക്കോസിന്റെ ഭാര്യ സലീന (74) നിര്യാതയായി. മക്കൾ: ജോയ്സൻ, ബൈജു, സിനി. മരുമക്കൾ: ബിന്ദു, ജിൻസി, ജെയിംസ്.