കോഴിക്കോട്: മാങ്കാവ് പട്ടേൽത്താഴം തിരുവാഴിയോട് ശ്വേതചന്ദ്ര മേനോൻ (79) നിര്യാതയായി. ഭാര്യ: കല്ലുവളപ്പിൽ നിർമല. അച്ഛൻ: പരേതനായ ശങ്കുണ്ണി മേനോൻ. അമ്മ: പരേതയായ കുഞ്ഞുക്കുട്ടി അമ്മ. മക്കൾ: കെ.എ. മധു, മഞ്ജു മനോജ്, വിധു സതീഷ്. മരുമക്കൾ: രമ്യ, മനോജ്, സതീഷ്. സംസ്കാരം തിങ്കൾ രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.