ചേളന്നൂർ: കണ്ണങ്കര മരത്തക്കോട്ട് മീത്തൽ സരോജിനി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയേക്കൻ. മക്കൾ: ഷിജു (കുഞ്ചു), വിജില. മരുമകൻ: പ്രസാദ്.
സഹോദരങ്ങൾ: ചന്ദ്രിക, സുലോചന, സത്യവതി, മോഹനൻ, ശോഭന, രമേശൻ, പരേതയായ ശാരദ.