കോഴിക്കോട്: നടുവട്ടം പരേതനായ അയ്യിട്ടകം ഇമ്പിച്ചിക്കോയയുടെ ഭാര്യ ബിച്ചു പാത്തുമ്മബി (78) പുഞ്ചപ്പാടം റോഡിലെ സലീൽ ഹൗസിൽ നിര്യാതയായി. മക്കൾ: ഇസ്മായില്‍ (നിഹാൽ ടൈംസ്, കോർട്ട് റോഡ്), ആയിശബി, സഹിദ, ഉമൈബാനു, സുഹറാബി. മരുമക്കൾ: ആലിക്കോയ, അബ്ദുൽ നാസർ, അബ്ദുൽ അസിസ്, സാഹിദ. സഹോദരങ്ങൾ: മജീദ്, അഷ്റഫ് (ഷോ ടൈംസ്), പരേതരായ ഉമ്മർ കോയ, മൊയ്തീൻ കോയ, സുബൈദ.