മടവുർ: മുട്ടാഞ്ചേരിചെറുകുളത്ത് മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ലത്തീഫ് മുട്ടാഞ്ചേരി (സെക്ഷൻ ഓഫിസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), സിദ്ധീഖ് (കോൺട്രാക്ടർ), ഹഫ്സ (ഗവ. യു.പി സ്കൂൾ പുത്തൂർ), ശരീഫ (ബ്ലഡ് ബാങ്ക് അസിസ്റ്റന്റ്, താലൂക്ക് ഹോസ്പിറ്റൽ, കൊയിലാണ്ടി). മരുമക്കൾ: അബ്ദുസ്സമദ് പുത്തൂർ, ഫൈസൽ മാസ്റ്റർ പാലങ്ങാട്, സാജിത (മാക്കൂട്ടം യു.പി സ്കൂൾ), വജിത (ഹസനിയ എ.യു.പി. സ്കൂൾ മുട്ടാഞ്ചേരി). സഹോദരങ്ങൾ: ടി. അലിയ്യി മാസ്റ്റർ (മുൻ ബ്ലോക്ക് മെംബർ), താനത്തിൽ മൊയ്തീൻ, പാത്തുമ്മയി, പരേതരായ ചെറുകുളത്ത് കോയസ്സൻ, താനത്തിൽ അബു, ഉമ്മയ്യ കത്തറമ്മൽ, കദീശമ്മ തുന്നാച്ചങ്കണ്ടിയിൽ.