കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റിൽ കൂടുപാറ പടിഞ്ഞാറ്റതിൽ പരേതരായ ബഷീർ-സൈനബാ ബീവി ദമ്പതികളുടെ മകൻ ഷാജഹാൻ (50) നിര്യാതനായി. സഹോദരങ്ങൾ: ഷീജ, റീജ, മുബീന, ഷംനാദ് (കൊച്ചുപിള്ള ഫുട്വെയർ).