വർക്കല: മേൽവെട്ടൂർ നരിവിളാകം വീട്ടിൽ പരേതനായ റിട്ട. അധ്യാപകൻ എൻ. രാമന്റെ ഭാര്യ രോഹിണി (86-റിട്ട. അധ്യാപിക, എസ്.എൻ.വി.എച്ച്.എസ്.എസ് നെടുങ്ങണ്ട) നിര്യാതയായി. മക്കൾ: ജോയിരാമൻ (റിട്ട. ഡയറക്ടർ, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ്), ജെസി (റിട്ട. ആർ.ഡി.ഡി ചെങ്ങന്നൂർ), ജോളി (ജോളി കമ്പ്യൂട്ടർ സെന്റർ ചേർത്തല). മരുമക്കൾ: സരസ്വതി, ബാബുജി, സന്തോഷ് (സന്തോഷ് കമ്പ്യൂട്ടർ സെന്റർ ചേർത്തല). സഞ്ചയനം 27ന് രാവിലെ 8.30ന്.