മാറനല്ലൂര്‍: നാവക്കോട് ബാലവത്സത്തില് ബാലകൃഷ്ണന് നായരുടെ ഭാര്യ വത്സലകുമാരി (78) നിര്യാതയായി. മക്കള്‍: ബവിത, ബവിശ്രീ, ബവിത്രന്. മരുമക്കള്‍: പരേതനായ ശോഭനകുമാര്‍, പരേതനായ സുരേഷ്ബാബു, ഉമാദേവി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.