നെടുമങ്ങാട്: വെമ്പായം പട്ടത്താനത്ത് ശ്രീഭവനിൽ പരേതരായ കെ. കുട്ടൻപിള്ളയുടെയും പൊന്നമ്മയുടെയും മകൻ ശശിധരൻ നായർ (82) നിര്യാതനായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന് വട്ടപ്പാറ കെ.കെ നഗർ കൗമോദകിയിൽ.