ചേരപ്പള്ളി: ആര്യനാട് ചൂഴ തുരുത്തിവിളാകം വീട്ടിൽ മാധവൻ (73) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സുമ, സുനിത. മരുമക്കൾ: വിജയൻ, സുരേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.