പാലോട്: കള്ളിപ്പാറ കുന്നുംപുറത്ത് വീട്ടിൽ തങ്കപ്പന്റെ ഭാര്യ കെ.ബി. വനജകുമാരി (62) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, പരേതനായ രഞ്ജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.