കല്ലമ്പലം: ഞെക്കാട് ചരുവിളവീട്ടിൽ പരേതരായ കൊച്ചുകൃഷ്ണൻ ആശാരിയുടെയും കുഞ്ഞുലക്ഷ്മിയുടെയും മകൻ മണിആശാരി (67) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.