ബാലരാമപുരം: പരുത്തിമഠം അനന്തശ്രീയിൽ എം.ആർ. അജയകുമാർ (66- റിട്ട. സ്പോർട്സ് ഡയറക്ടറേറ്റ്) നിര്യാതനായി. ഭാര്യ: കുമാരി ഷീല. മകൻ: അനന്തൻ എ. നായർ. സഞ്ചയനം 29ന് രാവിലെ 8.30ന്.