ചീരാണിക്കര: കറ്റയിൽ വീട്ടിൽ രവീന്ദ്രൻപിള്ള (78-പാരിപ്പള്ളി കഴുത്തുംമൂല പാർവണത്തിൽ) നിര്യാതനായി. ഭാര്യ: ഗീതകുമാരി. മക്കൾ: റിജിലക്ഷ്മി, റിനിലക്ഷ്മി, കണ്ണൻ. മരുമക്കൾ: സതീഷ് കുമാർ, കൃഷ്ണകുമാർ, ഹരണ്യദാസ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന് പാർവണത്തിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.