ചാവക്കാട്: പാലയൂർ കണ്ണികുത്തി റോഡിൽ പരേതനായ ശ്രീധരന്റെ ഭാര്യ തളിയിൽ വിലാസിനി ടീച്ചർ (48) നിര്യാതയായി. മകൻ: സജിത്ത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചാവക്കാട് നഗരസഭ ക്രിമിറ്റോറിയത്തിൽ.