ഗുരുവായൂർ: തൈക്കാട് ചൊവ്വല്ലൂർ ജോസ് (ചാക്കോ-64) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ജിജോ, ജിൻസി, ജിൻസൻ. മരുമക്കൾ: പിങ്കി, റീജു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.