തൃപ്രയാർ: വലപ്പാട് കുരിശു പള്ളിക്കു സമീപം ചാലിശ്ശേരി വെട്ടൻ വിൻസെന്റ് പോളിന്റെ ഭാര്യ ഫിലോമിന (73) നിര്യാതയായി. ചളിങ്ങാട് ജി.എം.എൽ.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ: നൈസി (അധ്യാപിക, വാണീ വിലാസം സ്കൂൾ, പാടൂർ ) അഡ്വ. ബെറ്റ്സി. മരുമക്കൾ: സജീവ് കോടങ്കണ്ടത്ത്, റാഫേൽ തൈക്കാട്ടിൽ. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.