കൊടകര: കനകമല പരേതനായ മല്പാന് ജോസിന്റെ ഭാര്യ ആനി (67) നിര്യാതയായി. മക്കള്‍: ആല്‍ജോ, പരേതയായ ജിന്‍സി. മരുമക്കള്‍: ടീന, ജോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കനകമല സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.