കൊടകര: പേരാമ്പ്ര കിഴക്കേ പനഞ്ചിക്കുന്നത്ത് പരേതനായ ചന്ദ്രന്റെയും സരോജിനിയുടെയും മകന് സന്ദീപ് (41) കുഴഞ്ഞുവീണ് മരിച്ചു. 21 വര്‍ഷമായി കരസേനാംഗമായ സന്ദീപ് ഒരാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞുവീണ സന്ദീപ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: ജയ. മകന്: സഞ്ജയ്.