വേങ്ങര: വലിയോറ അരീക്ക പള്ളിയാളി എടക്കണ്ടൻ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷാജിദ്, റഷീദ് (ഇരുവരും ജിദ്ദ), മൻസൂർ, ആരിഫ, സബാന, മുർസിന. മരുമക്കൾ: റസീന, ജസീന, ഷംന, ഹംസ, കരീം, ലത്തീഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുത്തനങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.