പള്ളിക്കൽ ബസാർ: പരേതനായ വലിയാപ്പു തങ്ങളുടെ ഭാര്യ ശരീഫ ചെറിയ ബീവി (82) നിര്യാതയായി. മക്കൾ: കെ.പി.എസ്. തങ്ങൾ ബേക്കൽ, മുത്തു ബീവി പള്ളിക്കൽ ബസാർ, ഫാത്തിമ സുഹറ ബീവി പള്ളിക്കൽ ബസാർ, സാറ ബീവി പറമ്പിൽ പീടിക. മരുമക്കൾ: പി.എം.എസ് ഹസ്സൻ തങ്ങൾ, ബാപ്പുട്ടി തങ്ങൾ, അസ്മ ബീവി, പരേതനായ അമീർ കോയ തങ്ങൾ.