വള്ളിക്കുന്ന്: അത്താണിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം തറോൽ അജൽ (24) നിര്യാതനായി. പിതാവ്: തറോൽ വിജയൻ (ഡ്രൈവർ, കോഴിക്കോട് സിറ്റി കൺട്രോൾ റൂം). മാതാവ്: അജിത. സഹോദരങ്ങൾ: അശ്വിൻ, തൃപ്തി.