വളാഞ്ചേരി: കൊട്ടാരം വെള്ളാട്ടുപടി കോതയുടെ ഭാര്യയും മുൻ മഹിള അസോസിയേഷൻ വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗവുമായ നാരായണി (74) നിര്യാതയായി. മക്കൾ: ശശിധരൻ, സതീശൻ (സി.പി.എം കൊട്ടാരം ബ്രാഞ്ച് സെക്രട്ടറി), ശങ്കരൻകുട്ടി, ഷീബ, രാജേഷ് (സി.പി.ഒ കാടാമ്പുഴ പൊലീസ് സ്റ്റേഷൻ), ഗിരീഷ് ബാബു. മരുമക്കൾ: സരസ്വതി വെണ്ടല്ലൂർ, സജിനി ഇരിമ്പിളിയം, ശ്രീജില കൊട്ടാരം, രശ്മി ആലത്തിയൂർ, ജിജിമോൾ കൊട്ടാരം, പരേതനായ ശിവദാസൻ കരേക്കാട്. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.