പരപ്പനങ്ങാടി: കെ.പി.എച്ച് റോഡിലെ ടി.എം. മാഷിന്റെ മകളും മുസ്ലിയാരകത്ത് മുഹമ്മദുകുട്ടി മുസ്ലിയാരുടെ ഭാര്യയുമായ ആയിശ ബീവി (92) നിര്യാതയായി. മക്കൾ: അബ്ദുറഊഫ്, അബ്ദുറഹീം (മർച്ചന്റ്സ് അസോസിയേഷൻ മുൻ ഉപാധ്യക്ഷൻ), ബീഫാത്തിമ, സൈനബ, ഖദീജ, ആമിന.