കരിപ്പൂർ: സ്വാതന്ത്ര്യസമര സേനാനിയും നാട്ടുകാരണവരുമായ കരിപ്പൂർ കാരക്കാട്ടുപറമ്പ് പള്ളിയാളിൽ കണ്ണൻകുട്ടി (95) നിര്യാതനായി. മക്കൾ: രാജൻ, വാസു, കാഞ്ചന. മരുമക്കൾ: ജാനകി, പത്മിനി, ചാത്തൻകുട്ടി.