കീഴുപറമ്പ്: തൃക്കളയൂർ പുലിയാളികുന്നത്ത് പരേതനായ ആണ്ടിക്കുട്ടിയുടെ ഭാര്യ ചിരുതക്കുട്ടി (87) നിര്യാതയായി. മക്കൾ: സരോജിനി,ശിവശങ്കരൻ, ഗോവിന്ദൻ, രവീന്ദ്രൻ, പ്രകാശൻ, രാജൻ, അനിത. മരുമക്കൾ: അപ്പുക്കുട്ടൻ, ശ്രീദേവി, സുലോചന, പത്മിനി, പ്രജിത, പ്രിയ, കുട്ടിമാൻ.