നിലമ്പൂർ: നല്ലന്തണ്ണി ശ്രീനിലയത്തിൽ പലാശ്ശേരി കൃഷ്ണൻകുട്ടി നായർ (87) നിര്യാതനായി. ഭാര്യ: അരയങ്ങാട്ട് പാർവതി അമ്മ. മക്കൾ: ജയശ്രീ (റിട്ട. അധ്യാപിക), രാജശ്രീ (അധ്യാപിക), ശ്രീദേവി(അധ്യാപിക).