മങ്കട: കടന്നമണ്ണ കാത്തൊടി മുഹമ്മദ് മൗലവി (86) നിര്യാതനായി. ഇരുമ്പുഴി ജി.എൽ.പി സ്കൂൾ, വെള്ളില ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം ചെയതിട്ടുണ്ട്. ഭാര്യ: പരേതയായ കൈപ്പള്ളി വലിയാത്ര കുഞ്ഞാച്ചുമ്മ (കടന്നമണ്ണ).
മക്കൾ: അമാനുല്ല, സുഹ്റ, ഹഫ്സത്ത്, ഹസീന, ബുഷ്റ, പരേതനായ ഫിറോസ് ഖാൻ. മരുമക്കൾ: മുഹമ്മദ് (കൂട്ടിൽ), നാസർ സി.പി (കടന്നമണ്ണ), പരേതനായ റസാഖ് (കട്ടിലശ്ശേരി), അബ്ദുൽ കരീം (വലമ്പൂർ), മുനീറ (പെരിന്താറ്റിരി).