കീഴാറ്റൂർ: പരേതനായ ഇല്ലിക്കൽ ബാലചന്ദ്രന്റെ മകൻ സന്ദീപ് (41) നിര്യാതനായി. മാതാവ്: സുശീല. സഹോദരങ്ങൾ: സന്തോഷ്, സന്ധ്യ.